കടങ്കഥകൾ - 001
Mash
Monday, June 09, 2014
ചോദ്യങ്ങൾ
1. കുളിച്ചു വരുമ്പോൾ മേലാകെ ചൊറി ?
2. കുറ്റിക്കാട്ടിൽ കരടിക്കുഞ്ഞ് ?
3. കുഞ്ഞി മുറ്റത്ത് അഞ്ചു മുരിക്ക് ?
4. കുറുകുറു കൂർക്ക പട്ടാളം, വിമാനം കണ്ടപ്പോൾ പേടിച്ചോടി ?
5. കുറ്റിക്കാട്ടിലെ കൊയ്ത്തരിവാൾ ?
ഉത്തരങ്ങൾ
1. പപ്പടം
2. പേൻ
3. വിരലുകൾ
4. കോഴിക്കുഞ്ഞുങ്ങൾ
5. ചന്ദ്രൻ
0 Comments