Remember This Month (December)

Share it:
ഡിസംബർ മാസത്തിലെ പ്രധാനപ്പെട്ട ദിനങ്ങൾ താഴെ കൊടുത്തിരിക്കുന്നു. ഇവയുമായി ബന്ധപ്പെട്ട് ഉചിതമായ പരിപാടികൾ സ്കൂളുകളിലും കോളേജുകളിലും സംഘടിപ്പിക്കാവുന്നതാണ്. 

First Week  :- Hornbill Festival in Nagaland (നാഗാലാൻഡിലെ വേഴാമ്പൽ മേള)
Second Sunday - International Childrens Day of Broadcasting (രാജ്യാന്തര ബാല പ്രക്ഷേപണ ദിനം)

1  :- World AIDS Day (ലോക എയിഡ്സ് ദിനം)
2 :- International day for the Abolition of Slavery (രാജ്യാന്തര അടിമത്ത നിർമാർജന ദിനം); World Pollution Prevention Day (ലോക മലിനീകരണ നിയന്ത്രണ ദിനം); മേരി ജോൺ കൂത്താട്ടുകുളം ചരമ ദിനം (മരണം 1998)
3 :- International Day of Persons with Disabilities (രാജ്യാന്തര അംഗപരിമിതരുടെ ദിനം); ഡോ.എം.എം.തോമസ് ചരമദിനം (മരണം 1996); ധ്യാൻ ചന്ദ് ചരമദിനം ( മരണം 1979)
4 :- Navy Day (നാവികസേനാ ദിനം)
5 :- Volunteer Day for Economic and Social Development (രാജ്യാന്തര വികസന സന്നദ്ധതാ ദിനം ); World Soil Day (മണ്ണൂദിനം)
6 :-  അംബേദ്കർ സ്മൃതി ദിനം
7 :-  International Civil Aviation Day (രാജ്യാന്തര പൊതുവ്യോമയാന ദിനം); Armed Forces Flag Day (സായുധസേന പതാകദിനം)
8:- തോപ്പിൽ ഭാസി ചരമദിനം (മരണം 1992)
9 :- International Anti Corruption Day (രാജ്യാന്തര അഴിമതി വിരുദ്ധദിനം) :ഡോ.ശിവരാമകാരന്തിന്റെ ചരമദിനം (മരണം 1997), എം.പി. അപ്പൻ ചരമദിനം (മരണം 2003); കൈനിക്കര കുമാരപിള്ള ചരമദിനം (മരണം 1988)
10 :- Human Rights Day (മനുഷ്യാവകാശ ദിനം ); സർദാർ കെ.എം.പണിക്കർ ചരമദിനം (മരണം 1963)
11 :- International Mountain Day (രാജ്യാന്തര പാർവത ദിനം)
13 :- ഡോ. സാമുവൽ ജോൺസൺ ചരമദിനം (മരണം 1784)
14 :- National Energy Conservation Day (ദേശീയ ഊർജ സംരക്ഷണ ദിനം)
15 :- International Tea Day (രാജ്യാന്തര ചായ / തേയില ദിനം); വാൾട്ട് ഡിസ്നി ചരമദിനം (മരണം 1966)
16 :-  Vijay Diwas (വിജയ ദിനം ) (Victory in India-Pakistan War, 1971); സോമർസെറ്റ് മോം ചരമദിനം (മരണം 1965);
17 :- International Day to End Violence against Sex Workers (ലൈംഗിക തൊഴിലാളികൾക്കെതിരായ അക്രമവിരുദ്ധ ദിനം), സി.എൻ. ശ്രീകണ്ഠൻ നായർ ചരമദിനം (മരണം 1976)
18 :- Minority Rights Day (India) (ദേശീയ ന്യുനപക്ഷ ദിനം); International Migrants Day (രാജ്യാന്തര കുടിയേറ്റ ദിനം)
19 :- Goa Liberation Day (ഗോവ വിമോചന ദിനം ) ഉമാശങ്കർ ജോഷി ചരമദിനം (മരണം 1988) 20 20 :-  International Human Solidarity Day (രാജ്യാന്തര മാനവ ഐക്യദാർഢ്യ ദിനം)
22  :- വൈലോപ്പിള്ളിചരമദിനം(മരണം:1985):സാമുവൽ ബെക്കറ്റിന്റെ ചരമദിനം (മരണം 1989) 23 :- കർഷക ദിനം / ചരൺസിങ് ജന്മദിനം ; പി.വി.നരസിംഹറാവു ചരമദിനം (മരണം 2004); കെ.കരുണാകരൻ ചരമദിനം (മരണം 2010 )
24  :- കടത്തനാട്ട് മാധവിയമ്മ ചരമദിനം (മരണം 1999); എം.ജി.ആർ. ചരമദിനം (മരണം 1987) 26  :- ഡോ. ശങ്കർദയാൽ ശർമ ചര മദിനം മരണം 1999); ഹാരി എസ് ടൂ മാൻ ചരമദിനം (മരണം 1972) 27 മലയാറ്റൂർ രാമകൃഷ്ണൻ ചരമദിനം (മരണം 1997). നാഗവള്ളി ആർ.എസ്. കുറുപ്പ് ചരമദിനം (മരണം 2003)
28  :- ഫാ. ജോസഫ് വടക്കൻ ചരമദിനം (മരണം 2002)
29 :- അയ്മനം കൃഷ്ണ കൈമൾ ചരമദിനം (മരണം 2007)
30 :- പാറപ്പുറത്തിന്റെ ചരമദിനം (മരണം 1981); പി.ടി.ഭാസ്കര പണിക്കർ ചരമദിനം (മരണം:1997)

Share it:

Remember This Month

Post A Comment:

0 comments: