ഒരേ ഭാഷ, ഒരേ സംസ്കാരം, എന്നിട്ടും കേരളം മൂന്നായി വേർതിരിഞ്ഞു കിടക്കുകയായിരുന്നു. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെയായിരുന്നു ആ വിഭജനം. ഐക്യകേരളത്തിനായി ഒട്ടേറെ പ്രക്ഷോഭങ്ങൾ അലയടിച്ചുയർന്നു. ഒടുവിൽ 1949 ജൂലൈ ഒന്നിന് തിരു-കൊച്ചി സംസ്ഥാനവും 1956 നവംബർ ഒന്നിന് കേരള സംസ്ഥാനവും രൂപം കൊണ്ടു. കേരളപ്പിറവി ദിനത്തിൽ കേരള ചരിത്രത്തിലെ പഴയ ചില ഏടുകൾ പരിചയപ്പെടാം
പലതരം 'തിരി'കൾ!
പതിനെട്ടാം നൂറ്റാണ്ടിൽ മലബാറിൽ ഭരണം നടത്തിയിരുന്ന പല രാജാക്കന്മാരുടെയും പേരുകൾ 'തിരി'യിൽ അവസാനിക്കുന്നവയായിരുന്നു
ഉദാഹരണം ഇങ്ങനെ:
പലതരം 'തിരി'കൾ!
പതിനെട്ടാം നൂറ്റാണ്ടിൽ മലബാറിൽ ഭരണം നടത്തിയിരുന്ന പല രാജാക്കന്മാരുടെയും പേരുകൾ 'തിരി'യിൽ അവസാനിക്കുന്നവയായിരുന്നു
ഉദാഹരണം ഇങ്ങനെ:
- സാമൂതിരി (കോഴിക്കോട്)
- കോലത്തിരി (കോലത്തുനാട്)
- വള്ളുവക്കോനാതിരി അഥവാ വള്ളാതിരി ( വള്ളുവനാട്)
- പോർളാതിരി (പോളനാട്)
- പൊറാട്ടിരി ( പുറക്കിഴനാട് )
0 Comments