ENGLISH NAME :- Little Grebe
SCIENTIFIC NAME :- Tachybaptus ruficollis
കുളങ്ങളിലും തടാകങ്ങളിലുമൊക്കെ കാണുന്ന ചെറുതാറാവിനെപ്പോലെയുള്ള പക്ഷിയാണ് മുങ്ങാങ്കോഴി. ഇവ ഒന്നാന്തരം മുങ്ങൽ വിദഗ്ധരാണ്. കഴുത്തിൽ ചെമ്പൻ നിറവും കൊക്കിന്റെ കടഭാഗത്ത് മഞ്ഞ നിറത്തിൽ ഒരു പാടുമുണ്ട്. മുട്ടയിടുന്ന സമയത്ത് ഇവയുടെ തലയും കഴുത്തും ഇരുണ്ട കാപ്പി നിറത്തിൽ കാണപ്പെടും.
0 Comments