റയില്‍ പാലങ്ങള്‍ക്ക് ഇരുവശവും,ഇടയിലും ധാരാളം കരിങ്കല്ല് കിടക്കുന്നത് കാണാം. ഇത് എന്തിനാണെന്ന് അറിയാമോ?
റെയില്‍പ്പാതയിലൂടെ ഭാരമേറിയ തീവണ്ടികള്‍ തുടര്‍ച്ചയായി സഞ്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന ബല, പ്രതിബലങ്ങളെ ചെറുത്ത് ട്രാക്കിന്‍റെ ലെവല്‍ തെറ്റാതെ നോക്കാന്‍ സഹായിക്കുന്നത് ഈ കരിങ്കൽചീളുകള്‍ ആണ്.ട്രാക്കിന് കുറുകെ ഘടിപ്പിച്ചിട്ടുള്ള സ്ലീപറുകളിലേക്ക് കരിങ്കല്‍ ഇടിച്ചു കയറ്റി ലെവല്‍ ആക്കുകയാണ് പതിവ്. ഈ ലവലിനു മാറ്റം വരുന്നുണ്ടോ എന്ന് ഇടക്കിടക്ക് പരിശോധിക്കുകയും ചെയ്യും. തീവണ്ടി സഞ്ചരിക്കുമ്പോള്‍ ഉണ്ടാക്കുന്ന കുലുക്കത്തെയും, ആഘാതത്തെയും ചെറുക്കാന്‍ കരിങ്കൽചീളുകള്‍ക്ക് കഴിയും. ഇതൊക്കെയാണ് ട്രാക്കിന് ഇടയിലും, വശങ്ങളിലും കരിങ്കൽചീളുകള്‍ ഇടാനുള്ള കാരണം. കരിങ്കല്‍ ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ അഗ്നിപര്‍വതങ്ങളില്‍ നിന്നുള്ള ലാവയുടെ അവശിഷ്ടങ്ങള്‍ ഇതേ ആവശ്യത്തിനു ഉപയോഗിക്കാറുണ്ട്. ഇപ്രകാരം ഉപയോഗിക്കുന്ന കരിങ്കല്ലിനെ Track Ballast എന്നാണ് വിളിക്കാറ്.

0 Comments