കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിൽ
(തൻറെ നേട്ടത്തിൽ മാത്രമായിരിക്കും സൂത്രശാലികളുടെ ശ്രദ്ധ)
കുറുക്കൻ മഹാ സൂത്രശാലി ആണല്ലോ. അവന് കോഴിയിറച്ചിയിലാണ് കൂടുതൽ താല്പര്യം. എങ്ങോട്ട് പോകുമ്പോഴും അവൻ ശ്രദ്ധിക്കുക കോഴിയെയായിരിക്കും. നാട്ടിൻപുറങ്ങളിൽ ആകട്ടെ കോഴിയെ സംരക്ഷിക്കുന്നത് കൂട്ടിലാണ്. അത്തരം സ്ഥലങ്ങളിൽ കോഴിക്കൂട്ടിൽ ആകും അവന്റെ ശ്രദ്ധ. പോക്കറ്റടിക്കാരൻ ആളുകളുടെ പോക്കറ്റിലേക്കാണ് നോക്കുക. സൂത്രശാലികളായ ആളുകൾ എല്ലായിപ്പോഴും തനിക്ക് നേട്ടമുണ്ടാകുന്ന കാര്യത്തിൽ ആയിരിക്കും ശ്രദ്ധ പതിപ്പിക്കുക. എവിടെ ഏത് സാഹചര്യത്തിലായാലും അയാൾ സ്വന്തം നേട്ടങ്ങളിൽ ശ്രദ്ധിക്കുന്നു.

0 Comments