Header Ads Widget

ഓണവിളക്ക്

ഓടു കൊണ്ടുണ്ടാക്കിയ പ്രത്യേക തരത്തിലുള്ള വിളക്കാണ് ഓണവിളക്ക്. നാരായത്തിൽ ലക്ഷ്മി വിഗ്രഹം, ലക്ഷ്മി വിഗ്രഹത്തിന് ഇരുപുറവും ആനകൾ, പ്രഭാമണ്ഡലം, തൂക്കു ചങ്ങലയിൽ ഗണപതി, ഗരുഡൻ തുടങ്ങിയ രൂപങ്ങളോടുകൂടിയ വിളക്കാണ് ഓണവിളക്ക്. ഓണക്കാലത്ത് കെടാവിളക്കായി നാലുദിവസം ഓണ വിളക്ക് കത്തിക്കുമായിരുന്നു. കാരണവന്മാർക്കാണ് ഇത് കത്തിക്കാനുള്ള അവകാശം.

Post a Comment

0 Comments