Header Ads Widget

പൈതഗോറസ്

പൈതഗോറസ് 
(ബിസി 570 - ബിസി 495)
ഗ്രീസിലാണ് ഗണിതശാസ്ത്രജ്ഞനായ പൈതഗോറസ് ജനിച്ചത്. പിന്നീട് ഇറ്റലിയിലെ തെക്കൻ പ്രദേശത്ത് അദ്ദേഹം കുടിയേറിപ്പാർത്തു. പൈതഗോറിയൻ ബ്രദർഹുഡ് എന്ന പേരിൽ അവിടെ അദ്ദേഹം ഒരു സഭ ഉണ്ടാക്കി. മട്ടത്രികോണങ്ങളുടെ വശങ്ങളുടെ നീളങ്ങൾ തമ്മിൽ ചില ബന്ധങ്ങളുണ്ടെന്ന അദ്ദേഹത്തിന്റെ കണ്ടുപിടുത്തം പൈതഗോറസ് സിദ്ധാന്തം എന്നറിയപ്പെട്ടു.

Post a Comment

0 Comments