Header Ads Widget

ഹിപ്പോക്രാറ്റസ്

ഹിപ്പോക്രാറ്റസ് 
(ബിസി 460 - ബിസി 370)
വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞനാണ് ഹിപ്പോക്രാറ്റസ്. ഗ്രീസിലെ കോസ് എന്ന ദ്വീപിൽ ജനിച്ച അദ്ദേഹം പ്രതിഫലം പറ്റാതെയായിരുന്നു ജനങ്ങളെ ചികിത്സിച്ചിരുന്നത്. പൊട്ടിയ എല്ലുകൾ കൂട്ടിയോജിപ്പിക്കുന്ന ശസ്ത്രക്രിയകളും അദ്ദേഹം ചെയ്തിരുന്നു. വൈദ്യശാസ്ത്രത്തെക്കുറിച്ചു 70 ഗ്രന്ഥങ്ങൾ അദ്ദേഹം എഴുതി.

Post a Comment

0 Comments