
ആർക്കമിഡീസ്
ബിസി 287 - ബിസി 212
സിസിലിയിലെ സിറാക്യൂസ് നഗരത്തിലാണ് ആർക്കമിഡീസ് ജനിച്ചത്. സിറാക്യൂസിലെ രാജാവിന്റെ കിരീടത്തിലെ സ്വർണ്ണത്തിന്റെ അളവ് അറിയാനുള്ള വഴി കണ്ടുപിടിച്ചപ്പോൾ അദ്ദേഹം കുളിത്തൊട്ടിയിൽ നിന്നിറങ്ങി 'യുറേക്കാ' എന്ന് വിളിച്ചുകൊണ്ട് ഓടി. നീണ്ട കമ്പുകൾ കൊണ്ട് ഭാരമേറിയ വസ്തുക്കളെ എളുപ്പത്തിൽ ഉയർത്താൻ കഴിയുന്നതിന്റെ തത്വവും ഉത്തോലകങ്ങളുടെ പ്രവർത്തനവും അദ്ദേഹം കണ്ടെത്തി.
0 Comments