Header Ads Widget

ആര്യഭടൻ

ആര്യഭടൻ 
(എ.ഡി 476 - എ.ഡി 550) 
ഭാരതത്തിൽ അശ്മകം എന്ന സ്ഥലത്ത് എ.ഡി 476-ലാണ് ആര്യഭടൻ ജനിച്ചതായി കരുതപ്പെടുന്നത്. പാടലീപുത്രത്തിൽ ആയിരുന്നു ആര്യഭട്ടന്റെ വിദ്യാഭ്യാസം. 24-ആം വയസ്സിൽ അദ്ദേഹം ആര്യഭടീയം എന്ന ഗ്രന്ഥം രചിച്ചു. ജ്യോതിശാസ്ത്രം, സംഖ്യാശാസ്ത്രം, ഭൂമിശാസ്ത്രം, ബീജഗണിതം എന്നിവയെക്കുറിചെല്ലാം ഇതിൽ പറയുന്നുണ്ട്.

Post a Comment

0 Comments