Header Ads Widget

കോപ്പർനിക്കസ്

കോപ്പർനിക്കസ് 
(1473 - 1543) 
പോളണ്ടിലെ ട്ടൊറൂണിൽ ആണ് ജ്യോതിശാസ്ത്രജ്ഞനായ കോപ്പർനിക്കസ് ജനിച്ചത്. ഭൂമിക്കു ചുറ്റും സൂര്യനല്ല മറിച്ചു സൂര്യന് ചുറ്റും ഭൂമിയും മറ്റു ഗ്രഹങ്ങളുമാണ് കറങ്ങുന്നതെന്ന് അദ്ദേഹം വാദിച്ചു. അവയോരോന്നും വലം വയ്‌ക്കാനെടുക്കുന്ന സമയവും പഥവും വേറെയാണെന്നും അദ്ദേഹം കണ്ടെത്തി. ഈ ആശയങ്ങൾ പിന്നീട് നൂറ്റാണ്ടുകൾ കഴിഞ്ഞാണ് ലോകം അംഗീകരിച്ചത്.

Post a Comment

0 Comments