
ഗലീലിയോ ഗലീലി
(1564 - 1642)
ദൂരദർശിനി നിർമ്മിച്ച് അതിലൂടെ വാനനിരീക്ഷണം നടത്തിയ ആദ്യ ജ്യോതിശാസ്ത്രജ്ഞനാണ് ഗലീലിയോ ഗലീലി. സൗരയൂഥത്തിന് നടുവിലുള്ള സൂര്യന് ചുറ്റും ഭൂമി കറങ്ങുകയാണ് അദ്ദേഹം കണ്ടെത്തി. വ്യാഴത്തിന്റെ നാലു ചന്ദ്രന്മാരെയും ശനിയുടെ ചുറ്റുമുള്ള വലയങ്ങളും ചന്ദ്രനിലെ ഗർത്തങ്ങളും ആദ്യമായി കണ്ടെത്തിയതും ഗലീലിയോ ഗലീലിയാണ്.
0 Comments