
ടോളമി
(എ.ഡി 90 - എ.ഡി 168)
ഈജിപ്‌തിലെ അലക്‌സാൻഡ്രിയയിലാണ് ടോളമി ജീവിച്ചിരുന്നത്. ജ്യോതിശാസ്‌ത്രജ്ഞനായ അദ്ദേഹത്തിന്റെ മുഴുവൻ പേര് ക്ലോഡിയസ് ടോളമി എന്നാണ്. പ്രപഞ്ചത്തിന്റെ ഏറ്റവും നടുവിൽ ഭൂമിയാണുള്ളതെന്നും സൂര്യനും മറ്റു ഗ്രഹങ്ങളുമെല്ലാം ഭൂമിക്കു ചുറ്റും കറങ്ങുകയാണെന്നും ടോളമി വിശ്വസിച്ചു. പിന്നീട് കോപ്പർനിക്കസ് അദ്ദേഹത്തിന്റെ വാദം തെറ്റാണെന്ന് തെളിയിച്ചു.
0 Comments