കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ

1. വിത്തുഗുണം പത്തു ഗുണം                           
2' മുളയിലറിയാം വിള'
3 വിത്തായം ചെന്നാൽ പത്തായം നിറയും
4 പത്തായമുള്ളിടം പറയും കാണും
5 വിത്തു കുത്തി ഉണ്ണരുത്
6ഞാറില്ലെങ്കിൽ ചോറില്ല
7 വിത്തിനൊത്ത വിള
8 വിത്തില്ലാതെ ഞാറില്ല
9പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലിവയനാട്ടിൽ നിന്നും വരും
10. പത്തായം പെറും ചക്കി കുത്തും അമ്മ വെക്കും ഉണ്ണി ഉണ്ണും
11 .ഇരു മുറി പത്തായത്തിൽ ഒരു മുറി വിത്തിന്
12. കളപറിച്ചാൽ കളം നിറയും
13 അടുത്ത് നട്ടാൽ അഴക് അകലെ നട്ടാൽ വിളവ്
14 കണ്ണീരിൽ വിളഞ്ഞ വിദ്യയും വെണ്ണീരിൽ വിളഞ്ഞ നെല്ലും
5. ഏറെ വിളഞ്ഞത് വിത്തിനാക

കൂടുതൽ
കൃഷിച്ചൊല്ലുകൾ
ഞാറ്റുവേലച്ചൊല്ലുകൾ
മഴച്ചൊല്ലുകൾ
Share:

No comments:

Post a Comment

Total Pageviews

Recent Posts

Popular Posts

Labels

Blog Archive

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.