Academy =വിദ്യാപീഠം
സ്പാർട്ടയിലെ സുന്ദരിയായ ഹെലനെ തീസ്യുസ് തട്ടിക്കൊണ്ടുപോയി. ഹെലനെ ഇരട്ട സഹോദരങ്ങളായ കാസ്റ്ററും പൊളിഡ്യുക്കസും ഹെലനെ തേടി നടന്നെങ്കിലും കണ്ടെത്താനായില്ല. അവസാനം Akademos എന്ന ഒരു കർഷകനിൽ നിന്നും അവരെ കണ്ടെത്താനുള്ള ചില സുചനകൾ ലഭിച്ചു. കർഷകൻ ചെയ്ത ഉപകാരത്തിന് പ്രത്യുപകാരമായി കർഷകനും അദ്ദേഹത്തിന്റെ തോട്ടത്തിനും എല്ലാ സംരക്ഷണവും നല്കിക്കൊള്ളാമെന്ന് അവർ വാക്ക് കൊടുത്തു. ഈ പുങ്കാവനത്തിലെ വൃക്ഷത്തണലിലാണ് പിന്നീട് പല തത്ത്വചിന്തകരും ക്ലാസുകൾക്കായും ചർച്ചകൾക്കായും വേദി ഒരുക്കിയത്. പിന്നീട് അത് Academeia എന്നും Academy എന്നും രൂപാന്തരപ്പെട്ടു.
Academy = A place of Learning

0 Comments