വയലേലകളിലും പുൽമേടുകളിലുമൊക്കെ മിക്കപ്പോഴും കന്നുകാലികൾക്ക് സമീപം കണ്ടു വരുന്ന നീർപ്പക്ഷിയാണ് കാലിമുണ്ടി. തൂവെള്ള നിറമാണ് ഇവയ്ക്കുള്ളത്. മുട്ടയിടുന്ന കാലത്ത് ഇവയുടെ കഴുത്തും തലയും മേൽമുതുകും മങ്ങിയ മഞ്ഞ നിറം കലർന്ന ഓറഞ്ച് നിറത്തിലായിരിക്കും. വെള്ളരിപ്പക്ഷികൾ എന്നും ഇവ അറിയപ്പെടാറുണ്ട്. ഇന്ത്യയുടെ മറ്റു പല പ്രദേശങ്ങളിലും ജലാശയങ്ങളോട് ചേർന്ന് ഇവയെ കാണാം.
0 Comments