മിക്കി മൗസ് ആരുടെ സൃഷ്ടി?

Share it:
വാൾട്ട് ഡിസ്‌നിയാണ് മിക്കി മൗസിൻറെ സ്രഷ്ടാവ് എന്നാണ് നാം പഠിച്ചു വച്ചിരിക്കുന്നത്. എന്നാൽ അമേരിക്കൻ ആനിമേറ്ററായ യു.ബി.ഇവേക്സ് ആണ് മിക്കി മൗസിൻറെ ശരിയായ സ്രഷ്ടാവ്. വാൾട്ട് ഡിസ്നിയുടെ സുഹൃത്തായ ഇവേക്സ്, ഡിസ്നിയുടെ നിർദേശമനുസരിച്ചാണ് മിക്കി മൗസിനെ സൃഷ്ടിച്ചതെന്ന് മാത്രം. ചിത്രകലയിലും സ്പെഷ്യൽ ഇഫക്റ്റിലും പ്രശസ്തനാണ് യു.ബി.ഇവേക്സ്.
Share it:

Post A Comment:

0 comments: