കൃഷിയിറക്കുന്നതിന്റെ ഉത്സാഹമോ വിളവെടുപ്പിന്റെ സന്തോഷമോ ആണ് കാർഷികാഘോഷങ്ങൾക്കു പിന്നിൽ. ഓണം വിളവെടുപ്പ് ഉത്സവമാണെങ്കിൽ വിഷു ഒരേ സമയം വിളവെടുപ്പുത്സവവും വിളയിറക്കൽ ഉത്സവവും ആണ്.
കാർഷികോത്സവവും മാസവും
- ഓണം :- ചിങ്ങം
- നെല്ലിന്റെ പിറന്നാൾ :- കന്നി
- കാർത്തിക :- വൃശ്ചികം
- വരച്ചിലും ഉച്ചാരയും :- മകരം
- വിഷു:- മേടം
- പത്താമുദയം :- മേടം
0 Comments