കേരളത്തിൽ ഉപയോഗിച്ചുകൊണ്ടിരുന്നതും ഇപ്പോൾ ഉപയോഗത്തിൽ ഇല്ലാത്തതുമായ അനേകം വാദ്യോപകരണങ്ങൾ ഉണ്ട്. അവയുടെ ഒരു ചെറിയ ലിസ്റ്റ് ആണ് ഇവിടെ നൽകിയിരിക്കുന്നത്. ഈ ഉപകരണങ്ങളിൽ ചിലത് നിങ്ങൾക്ക് അപരിചിതങ്ങളായിരിക്കുമെങ്കിലും അവയെല്ലാം തന്നെ നമ്മുടെ കലാരൂപങ്ങളുടെ ഭാഗമായോ അനുഷ്ഠനങ്ങളുടെ ഭാഗമായോ ഉപയോഗിച്ചിരുന്നവയാണ്.
- ശംഖ്
- ചെണ്ട
- ചേങ്ങല
- ഇടയ്ക്ക
- വീക്കൻ ചെണ്ട
- കുറ്റി ചെണ്ട
- മുറി ചെണ്ട
- പറയൻ ചെണ്ട
- ഉരുട്ട് ചെണ്ട
- ചെറു ചെണ്ട
- പറ ചെണ്ട
- ആന ചെണ്ട
- അച്ഛൻ ചെണ്ട
- ശുദ്ധമദ്ദളം
- വീര മദ്ദളം
- തൊപ്പിമദ്ദളം
- ചെറു മദ്ദളം
- മത്താളം
- മരം
- കരുമരം
- ഈഴാറ
- വീക്കൻ
- കോട്ടും
- മരവീണ
- നാഗവീണ
- പുള്ളുവൻ കുടം
- തിമില
- തിമിലപ്പാണി
- ഉടുക്ക്
- മണി ഉടുക്ക്
- കോലുടുക്ക്
- കൊച്ചുടുക്ക്
- ഡമരു
- പാണി
- ഗഞ്ചിറ
- തപ്പ്
- തപ്പട
- പെരുംപറ
- മൃദംഗം
- ഇടി
- മിഴാവ്
- നടമിഴാവ്
- പനവ
- തവിൽ (തകിൽ)
- തഖിൽ
- കരടിക്കൈ
- വംഗ
- ഘടം
- ഘടശിങ്കാരി
- തബല
- ഡക്ക
- ഡക്കാരി
- ഡമാരം
- ഡുക്കി തരംഗ്
- കിടുപിടി
- നഗര
- നഗരാവ്
- സരസ്വതി വീണ
- ഗോട്ട് വാദ്യം
- ഗെത്തു വാദ്യം
- മുഖ വീണ
- മുഖർശംഖ്
- യാൾ
- തംബുരു
- അഹഡനാമ
- നാഗസ്വരം
- കട്ടനാഗസ്വരം
- മോഹന നാഗസ്വരം
- ഒത്ത് കുഴൽ
- കുറുംകുഴൽ
- കുഴൽ
- ശ്രുതി
- കൊമ്പ്
- കൊക്കര
- ചിലമ്പ്
- കൈച്ചിലമ്പ്
- ചിലങ്ക
- താണ്ഡ
- ജാലർ
- ഇലത്താളം
- കുഴിത്താളം
- നട്ടുവാങ്ക്‌താളം
- മകുടി
- മകുടിക്കുഴൽ
- മേൽതമ്പുരു
- ചപ്ലാംകട്ട
- മണിക്കട്ട
- ചിപ്പില
- നെടുംകുഴൽ
- പുല്ലാംകുഴൽ
- വീണക്കുഞ്ഞ്
- ജലതരംഗം
- ഓണവില്ല്
- വില്ലടിവാദ്യം
- തിത്തി
- കിണ്ണം
- കിണ്ണീരം
- കോല്
- മണിക്കോല്
- ചിലമ്പ്‌കോല്
- നന്തുടി
- കടുംതുടി
- കനകത്തുടി
- പുലത്തുടി
- നാട്ട് തുടി
- പറയൻ തുടി
- തിടിമിൻ തുടി
- നന്തുണി
- നക്ര
- തൊന്തന
- പറ
- ഇരുതുടിവീരാണം
- ദഫ്മുട്ട്
- അറവനമുട്ട്
- സ്വരബത്ത്
- സ്വരജിത്ത്
- താളകുടം
- ഡുംഡുംതാൾ
- മരമണി
- തട്ട
- മ്ലാകൊട്ടി
- കിങ്ങിണിഅരിവാ
- ചക്കതൊണ്ട്
- ചന്ദ്രവളയം
- ഉറിയടിക്കൊല്
- മങ്കയ
- തിർളി
- പോറേ
- ചെട്ടിതപ്പ്
- മകുടം
- ഏകതാരി
- ഒറ്റ
- ചീനി
- ചിന്നം
- കടുക്കവീണ
- മരുത്ത്
- ചരടി വാദ്യം
- കുമ്പ
- തമ്പേറ്
- റമ്പ്
- കൊളന്തട്ട
- കുടമണിക്കമ്പ്
- കിടിമുട്
- കാവിടിപ്പലക
- മുസലക
- മല്ലാരി
- ജാന്ധര
- വല്ലാരിപ്പറ
- പണവം
- പൊന്തി
- നകാരം
- പനവ
- തമ്മിടം
- ഡിഗിരികട്ട
- കടം
- വമ്പറ
- ശൃംഖ
- ശൌണ്ഡി
- പങ്കിനം
- പടഹര
- മുട്ട്
- ദേരി
- മഡ്‌ലു
- ഝല്ലരി
- ഡിഡിമം
- കാളം
- ഉത്തി
- ഈഴറ
- ഇടുപിടി
0 Comments