അരണ ഒരു വിഷജന്തുവല്ല. അരണകളുടെ ചുവപ്പ് കലര്‍ന്ന മഞ്ഞനിറം വിഷമാണെന്ന് പലരും കരുതുന്നു. വാസ്തവത്തില്‍ ഇത് പ്രത്യുല്‍പ്പാദനകാലത്ത് മാത്രം കാണുന്ന ഒരു സവിശേഷതയാണ്. പാമ്പിന്‍വിഷത്തിനു പോലും യഥാര്‍ത്ഥത്തില്‍ നിറമില്ല. നിറവും വിഷവുമായി യാതൊരുവിധ ബന്ധവുമില്ല. അതിനാല്‍ 'അരണ കടിച്ചാല്‍ ഉടനെ മരണം' എന്നത് അന്ധവിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലുള്ള പ്രചരണം മാത്രമാണ്.
0 Comments