കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സ്വയം സംഭരണ സംവിധാനമായ സൈനിക് സ്കൂൾ സൊസൈറ്റിയുടെ രാജ്യത്തെ 31 സൈനിക് സ്കൂളുകളിലേക്കു ഇപ്പോൾ അപേക്ഷിക്കാം.
സ്‌കൂൾ വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം, 6, 9 ക്ലാസ്സുകളിലേക്കാണ് പ്രവേശനം നടത്തുന്നത്.
കേരളത്തിൽ സൈനിക് സ്കൂൾ തിരുവനന്തപുരത്ത് കഴക്കൂട്ടത്താണ്.
ആറാം ക്ലാസ്സിലേക്കുള്ള അപേക്ഷാർഥി 2008 ഏപ്രിൽ 1 നും 2010 മാർച്ച് 31 നും ഇടയിൽ ജനിച്ചവരാകണം.
ഒമ്പതാം ക്ലാസ്സിലേക്ക് പ്രവേശനം തേടുന്നവർ 2005 ഏപ്രിൽ 1 നും 2007 മാർച്ച് 31 നും ഇടയിൽ ജനിച്ചവരായിരിക്കണം.
വിദ്യാർഥികളെ NATIONAL DEFENCE ACADEMY(NDA), INDIAN NAVAL ACADEMY(INA) മറ്റ് ഓഫീസർ ട്രെയിനിങ് സെന്ററുകൾ എന്നിവയിലേക്കുള്ള പ്രവേശനത്തിന് തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈനിക് സ്കൂളുകൾ പ്രവർത്തിക്കുന്നത്
2020 ജനുവരി 5 ഞാറാഴ്ചയാണ് പരീക്ഷ.
👉അപേക്ഷിക്കാനുള്ള അവസാന തീയ്യതി സെപ്റ്റംബർ 23 ആണ്.
Helpline No.: (+91) 7827969316, 78279693189 AM TO 5 PM ON ALL WORKING DAYS
ഓണ്ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
WEBSITE:
www.sainikschooladmission.in

0 Comments