1889 November മോത്തിലാൽ14 :- നെഹ്റുവിന്റെയും സ്വരൂപ് റാണിയുടേയും മകനായി ജനിച്ചു.
1905 :- അച്ഛനമ്മമാരോടൊപ്പം ഇംഗ്ലണ്ടിൽ പോയി.
1910 :- കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് പ്രകൃതി ശാസ്ത്രത്തിൽ ഓണേഴ്സ് പാസായി. ഇൻറർ ടേബിളിൽ വക്കീൽ പരീക്ഷയ്ക്ക് ചേർന്നു.
ഇന്ത്യയിൽ തിരിച്ചെത്തി അലഹബാദ് ഹൈക്കോട്ട് ബാറിൽ അംഗമായി.
കമലാ കോളിന് വിവാഹം ചെയ്തു. ഡിസംബറിൽ ലഖ്നൗ കോൺഗ്രസിൽ വച്ച് ഗാന്ധിജിയെ ആദ്യമായി കണ്ടു.
0 Comments