Header Ads Widget

ന്യായങ്ങൾ

ഭക്ഷണത്തിനും എഴുത്തിനും ശക്തി പകരാൻ കഴിയുന്ന സൂത്രവാക്യങ്ങളാണ് ന്യായങ്ങൾ. ഇവ സംസ്കൃതത്തിൽ നിന്നും വന്ന് ഭാഷയിൽ പ്രചുരപ്രചാരം നേടിയിരിക്കുന്നു.
ഉദാ:
1. സ്ഥാലീപുലാക ന്യായം ( ചോറ് വെന്തോ എന്നറിയാൻ ഒന്നോ രണ്ടോ വറ്റ് ഞെക്കി നോക്കുന്നു.)
2. കൂപമണ്ഡൂക ന്യായം ( കിണറ്റിലെ തവള എന്നപോലെ അല്പജ്ഞാനത്തിൽ അഹങ്കരിക്കുക)
3. കാകതാലീയ ന്യായം ( കാക്ക വന്നു പനമ്പഴവും വീണു എന്ന മട്ടിൽ ദൈവ ഗത്യാ വരുന്ന ഭാഗ്യദൗർഭാഗ്യങ്ങൾ )

Post a Comment

0 Comments