എല്ലാ ഭാഷകളിലെയും അക്ഷരമാല 'അ'യിൽ ആരംഭിക്കുന്നു. മനുഷ്യൻ ആദ്യം ഉച്ചരിക്കുന്ന ശബ്ദവും 'അ'തന്നെ. ഇത് ലോകമെങ്ങുമുള്ള മനുഷ്യന്റെ ഏകത്വത്തെ കാണിക്കുന്നു. ഗ്രീക്കിൽ ഒന്നാമത്തെ അക്ഷരം 'ആൽഫ'യും രണ്ടാമത്തെ അക്ഷരം 'ബീറ്റ'യുമാണ്. ഇവയിൽ നിന്നാണ് ആൽഫബെറ്റ് (അക്ഷരമാല) എന്ന പദം ഉണ്ടായിട്ടുള്ളത്. 'അ'കാരത്തിനു വിഷ്ണു എന്നും അക്ഷരം എന്നാൽ ക്ഷരം (നാശം) ഇല്ലാത്തത് എന്നും അർത്ഥം.
0 Comments