Header Ads Widget

ടൈം മാനേജ്മെൻ്റ് ടിപ്സ്

1. നേരത്തെ ഉണരുക

2 .ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് മുൻഗണനാക്രമത്തിൽ തയ്യാറാക്കുക.

3. അലസത, മടി, ഒഴിവാക്കുക.

4. മാറ്റിവെക്കൽ ശീലം ഒഴിവാക്കുക.

5. അനാവശ്യ കാര്യങ്ങൾക്ക് സമയം കളയാതിരിക്കുക.

6.കൃത്യനിഷ്ഠയുള്ളവരാകുക.

7. സമയത്തെക്കുറിച്ച് ബോധവാനാകുക.

8. ചെയ്യുവാൻ കഴിയാത്ത ജോലികൾ ഒഴിവാക്കുക.

9. സമയം കൊല്ലികളോട് സ്നേഹത്തോടെ No പറയുക

10. ആവശ്യത്തിനു മാത്രം സോഷ്യൽ മീഡിയ ഉപയോഗിക്കുക.

11. ജീവിതത്തിൽ ദൈനംദിന ടൈം ടേബിൾ ഉണ്ടാക്കുക

Post a Comment

0 Comments