കൊല്ലത്തിൽ തരളാംഗത്തെ
കൂട്ടുമ്പോൾ കലിവത്സരം
കൊല്ലത്തിൽ ശരജം കൂട്ടി
ക്രിസ്താബ്ദം കണ്ടുകൊള്ളുക
'കടപയാദി' സംഖ്യാ ഗണന അനുസരിച്ച്ത = 6
ര = 2
ളാം = 9
ഗം = 3
സംഖ്യ = 3926
കൊല്ലവർഷത്തോട് 3926 കൂട്ടിയാൽ കലിവർഷം കിട്ടും
ശ= 5
ര = 2
ജം = 8
സംഖ്യ = 825
കൊല്ലവർഷത്തോട് 825 കൂട്ടിയാൽ ക്രിസ്തുവർഷം കിട്ടും.
0 Comments