എന്നെ അറിയാമോ ഞാനാണ് ഗൂഫി. എനിക്ക് ഒരു കടലാസ് കഷണം കിട്ടിയിട്ടുണ്ട്. അതിൽ എഴുതിയിരിക്കുന്നത് വായിക്കാൻ ശ്രമിച്ചിട്ട് എനിക്ക് പറ്റുന്നില്ല. കൂട്ടുകാർ ഇതൊന്നു വേഗത്തിൽ വായിച്ചു കേൾപ്പിക്കാമോ?
- ഉരുളുമുരലിലുരിയരി!
- മുരളിയരുളിയാലുരുളിയുരുട്ടാം !
- അകത്തയയൊരായിരം!
- പുഴവളവിലൊരരയാലിലയലയിലൊഴുകി!
0 Comments