Header Ads Widget

ശുഭചിന്ത - 1

ചില തെറ്റുകളിലോ, വീഴ്ചകളിലോ വളർച്ച മുരടിച്ചുപോവേണ്ട ഒന്നല്ല ഒരാളുടെയും ജീവിതം...

തെറ്റുകളും തോൽവികളും ഉണ്ടാവാം.., എന്നാൽ പുരോഗതി സാധ്യമാവുന്നത് അത് തിരിച്ചറിയാനും തിരുത്താനും കഴിയുമ്പോഴാണ്...

തെറ്റുകൾ തിരുത്തുവാനുള്ള മനസ്സിന്റെ സന്നദ്ധതയും, പരാജയങ്ങളിൽ പതറാത്ത മനസ്സുമാണ് നമ്മെ പുരോഗതിയിലേക്ക് നയിക്കുന്നത്...

-ശുഭദിനം

  

Post a Comment

0 Comments