Header Ads Widget

Have butterflies in one's stomach

പൂമ്പാറ്റ ഇഷ്ടമല്ലേ? എന്നാൽ ഒരു പൂമ്പാറ്റ വയറ്റിനുള്ളിൽ കയറിയാലോ? കുഴപ്പമാവും എന്ന് ഉറപ്പ്! Have butterflies in one's stomach എന്നൊരു ശൈലിയുണ്ട് ഇംഗ്ലീഷിൽ. ഇത് പൂമ്പാറ്റയെ വിഴുങ്ങി എന്നതിനെക്കുറിച്ച് ഒന്നുമല്ല കേട്ടോ! വയറ്റിൽ ഒരു ഉരുണ്ടുകയറ്റം എന്ന് നമ്മൾ പറയാറില്ലേ? അത് തന്നെ ഇത്!
I had butterflies in my stomach when I received the award. അവാർഡ് മേടിക്കാനാണെങ്കിലും സ്റ്റേജിൽ കയറിയപ്പോൾ ഉണ്ടായ സഭാകമ്പം തന്നെ കാര്യം.

Post a Comment

0 Comments