Header Ads Widget

Bug-eyed!

പലതരം ചെറുപ്രാണികളെ bugs എന്ന് പറയാറുണ്ട്. ഇവയുമായി ബന്ധപ്പെട്ട ഒരു ശൈലിയുണ്ട് ഇംഗ്ളീഷിൽ - bug eyed!. അത്ഭുതം കൊണ്ട് കണ്ണുമിഴിക്കുക എന്നാണ് ഇതിൻറെ അർത്ഥം. എന്താണ് കേട്ടിട്ട് കണ്ണുമിഴിച്ചോ?
The little boy was bug-eyed when he got a new bicycle for his birthday! അതായത് പിറന്നാളിന് സൈക്കിൾ കിട്ടിയപ്പോൾ ചെക്കന്റെ കണ്ണുതള്ളിപ്പോയി എന്ന്!

Post a Comment

0 Comments