നമ്മുടെ ചുറ്റിലും കാണപ്പെടുന്ന പക്ഷികളെ പരിചയപ്പെടാം...

കടലോരത്തുള്ള കായലുകളിലും മലകളിലുള്ള തടാകങ്ങളിലും കഴിയുന്ന നീർപ്പക്ഷികളാണ് ചേരക്കോഴികൾ. ഇവർക്ക് ശുദ്ധജലമാണ് കൂടുതൽ ഇഷ്ടം. ഇവ ആഹാരം സമ്പാദിക്കുന്നത് വെള്ളത്തിൽനിന്നാണ്. മീനുകളാണ് പ്രധാന ആഹാരം. വെള്ളത്തിനുള്ളിലേക്ക് ശരവേഗത്തിൽ താഴ്ന്നിറങ്ങാനുള്ള കഴിവ് ഇവർക്കുണ്ട്. അതിനുശേഷം പാറയിലോ മരക്കൊമ്പിലോ കയറി ചിറകുകൾ വിടർത്തി അത് ഉണക്കാനിടാറുണ്ട്.
ച
ിത്രത്തോടുള്ള കടപ്പാട് :- wikimedia
0 Comments