മുഖ്യമന്ത്രിമാര്‍

Share it:














.എം.എസ്‌. നമ്പൂതിരിപ്പാട്‌ : 5-4-1957 മുതല്‍ 31-7-1959 വരെയും, 6-3-1967 മുതല്‍ 1-11-1969 വരെയും

പട്ടം താണുപിള്ള : 22-2-1960 മുതല്‍ 26-9-1962 വരെ ആര്‍. ശങ്കര്‍ : 26-9-1962 മുതല്‍ 10-9-1964 വരെ

സി. അച്യുതമേനോന്‍: 2-11-1969 മുതല്‍ 3-8-1970 വരെയും 4-10- 1970 മുതല്‍ 25-3-1977 വരെയും

കെ. കരുണാകരന്‍: 25-3-1977 മുതല്‍ 25-4-1977 വരെയും, 28-12-1981 മുതല്‍ 17-3-1982 വരെയും, 24-5-1982 മുതല്‍ 25-3-1987 വരെയും, 24-6- 1991 മുതല്‍ 22-3-1995 വരെയും.

എ. കെ. ആന്റണി: 27-4-1977 മുതല്‍ 27-10-1978 വരെയും, 22-3-1995 മുതല്‍ 28 -4-1996 വരെയും, 17-5- 2001 മുതല്‍ 2004 സെപ്‌റ്റംബര്‍ 1 വരെയും.

പി. കെ. വാസുദേവന്‍ നായര്‍: 29- 10- 1978 മുതല്‍ 7-10-1979 വരെ

സി.എച്ച്‌. മുഹമ്മദ്‌ കോയ: 12-10-1979 മുതല്‍ 1-12-1979 വരെ

ഇ. കെ. നായനാര്‍: 25-1-1980 മുതല്‍ 20-10-1981 വരെയും, 26-3-1987 മുതല്‍ 24-6-1991 വരെയും 20-5-1996 മുതല്‍ 17-5-2001 വരെയും.

ഉമ്മന്‍ചാണ്ടി: 2004 സെപ്‌റ്റംബര്‍ 1 മുതല്‍ 2006 മെയ്‌ 18 വരെ

വി.എസ്‌. അച്യുതാനന്ദന്‍: 2006 മെയ്‌ 18 മുതല്‍
Share it:

കേരളം

Post A Comment:

0 comments: