മുടി വെട്ടുമ്പോൾ വേദനിക്കാത്തത് എന്തുകൊണ്ടാണ് എന്നറിയാമോ?
തൊലിയിലെ follicles ല്‍ നിന്നുമാണ് രോമം വളരുന്നത്. ദേഹമാസകലം രോമങ്ങളുണ്ട്. തലയോട്ടിയിലുള്ള രോമങ്ങളെയാണ് നാം മുടി എന്ന് പറയുന്നത്. follicle ല്‍ നിന്നും പുറത്തേക്കു വരുമ്പോള്‍ തന്നെ മുടിയിലെ കോശങ്ങള്‍ മരിച്ചിരിക്കും. മരിക്കുന്ന കോശങ്ങള്‍ ആണ് പുറത്തേക്കു തള്ളപ്പെടുന്നത്. നമ്മള്‍ വിചാരിക്കുന്ന പോലെ മുടിയുടെ അഗ്രഭാഗം വളരുകയല്ല; കടഭാഗത്ത് നിന്നും ഉന്തി പുറത്തേക്ക് ആക്കുകയാണ്. മരിച്ച കോശങ്ങളെ മുറിച്ചാല്‍ വേദന അനുഭവപ്പെടുകയുമില്ല. എന്നാല്‍ ഒരു മുടി വേരോടെ പിഴുതെടുക്കാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ കടക്കലെ ജീവനുള്ള കോശങ്ങളെ പിടിച്ചുവലിക്കുകയാണ്. അതുകൊണ്ട് വേദനിക്കുകയും ചെയ്യും.

0 Comments