അപി ച മമ ദയിതാ കളിയല്ല നതിചിരസൂതാ
പ്രാണൻ കളയുമതി വിധുരാ;
എന്നാൽ
കലമിതഖിലവുമറുതി വന്നിതു
എന്ന ഹംസ വാക്യത്തിൽ കവിക്ക് അറം പറ്റിയെന്നും ഉണ്ണായിവാരിയരുടെ കാലശേഷം കുടുംബം സന്താനം ഇല്ലാതെ അന്യമായി തീർന്നു എന്നും ഐതിഹ്യം.
'കാടേ ഗതി നമുക്ക് ' എന്ന പ്രയോഗം കോട്ടയത്തു തമ്പുരാന് അറമായി എന്നും ജീവിതാന്ത്യത്തിൽ രാജ്യംവിട്ടു കാടുകയറുന്നതിന് ഇടയാക്കി എന്നും പറയപ്പെടുന്നു.
0 Comments