കുച്ചിപ്പുഡി

Share it:
ആന്ധ്രാപ്രദേശിന്റെ നൃത്തരൂപമാണ് കുച്ചിപ്പുഡി. ആന്ധ്രയിലെ കൃഷ്ണ ജില്ലയിൽ കുച്ചിപ്പുഡി എന്ന ഗ്രാമത്തിലാണ് ഈ നൃത്തം ഉടലെടുത്തത്. കുചേലപുരം, കുശിലവപുരി എന്നീ പേരുകളും ഈ ഗ്രാമത്തിനുണ്ട്. കുച്ചിപ്പുഡിക്ക് ഇന്നുള്ള രൂപം നൽകി പുനരാവിഷ്കരിച്ചത് സിദ്ധേന്ദ്ര യോഗിയാണ്. ശോഭനാ നായിഡു, രാജരാധ റെഡ്‌ഡി, യാമിനി കൃഷ്‌ണമൂർത്തി എന്നിവർ പ്രശസ്‌തരായ കുച്ചിപ്പുഡി നൃത്തകരാണ്.
Share it:

Dance

Post A Comment:

0 comments: