ഭരതനാട്യം

Share it:
തമിഴ്‌നാട്ടിലെ തനതു നൃത്തരൂപമാണ് ഭരതനാട്യം. ഭരതമുനി രചിച്ച നാട്യശാസ്ത്രപ്രകാരമുള്ളതാണ് ഈ നൃത്തം. 'ദാസിയാട്ടം' എന്നും പേരുണ്ട്. 'ചലിക്കുന്ന കാവ്യം' എന്നാണ് ഭരതനാട്യം അറിയപ്പെടുന്നത്. മൃണാളിനി സാരാഭായ്, മല്ലിക സാരാഭായ്, രുക്മിണി ദേവി അരുണ്ഡേൽ, യാമിനി കൃഷ്ണമൂർത്തി തുടങ്ങിയവർ പ്രശസ്‌ത ഭരതനാട്യ നൃത്തകരാണ്. 1936-ൽ ചെന്നൈയിൽ കലാക്ഷേത്ര സ്ഥാപിച്ചത് രുക്മിണി ദേവി അരുണ്ഡേലാണ്. 1949-ൽ മൃണാളിനി സാരാഭായ് അഹമ്മദാബാദിൽ ദർപ്പണ ഡാൻസ് അക്കാദമി സ്ഥാപിച്ചു.
Share it:

Dance

Post A Comment:

0 comments: