Busy as a bee!

Share it:
Busy as a bee! എന്ന് കേട്ടിട്ടില്ലേ? തേനീച്ചകളുടെ സ്വഭാവവുമായി ബന്ധപ്പെട്ടതാണ് ഈ ശൈലി. ഒട്ടും വിശ്രമമില്ലാതെ തിരക്ക് പിടിച്ച് ജോലി ചെയ്യുന്ന കൂട്ടരാണ് തേനീച്ചകൾ. എപ്പോഴും തിരക്ക് പിടിച്ച് ജോലി ചെയ്യുന്ന ആളുകളെ സൂചിപ്പിക്കാനാണ് ഈ ശൈലി ഉപയോഗിക്കുന്നത്.
'I was busy as a bee all weekend.'എന്നൊക്കെ നിങ്ങളും തട്ടി വിട്ടോളൂ
Share it:

English Fun

English idioms

Post A Comment:

0 comments: