റെഡ് ഡേറ്റാ ബുക്ക്‌

Share it:


വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങള്‍ അടങ്ങിയ ബുക് ആണ് ഇത്. ഈ ബുക്കില്‍ ഓരോ ജീവിയും അവ അഭിമുഖികരിക്കുന്ന വെല്ലുവിളികളുടെയും  അടിസ്ഥാനത്തില്‍ തരാം തിരിച്ചിട്ടുണ്ട്. ഓരോ പ്രാവിശ്യവും ഇറങ്ങുന്ന ഈ ബുക് ഓരോ പ്രത്യേക തരം ജീവ വരഗത്തെ കുറിച്ചായിരിക്കും വിവരം തരുന്നത്. ഈ ബുക്കിന്റെ ഒരു വെബ്സൈറ്റ് ആണ് ഇത്. ഭൂമിയില്‍  നിന്നും എന്നന്നേക്കും ആയി മണ്മറഞ്ഞ ജെവിഅകളെ നമ്മുക്ക് ഈ സൈറ്റില്‍ കണ്ടെത്താം അവയുടെ ചിത്രവും  വിവരങ്ങളും ഈ സൈറ്റില്‍ നിന്ന് നമ്മുക്ക് ലഭിക്കും.


Subscribe to കിളിചെപ്പ് by Email
Share it:

വെബ്‌കുട്ട

Post A Comment:

0 comments: