അള്‍ജീരിയ

Share it:
ആഫ്രിക്കന്‍ ഭുഗന്‍ടതിലെ രണ്ടാമത്തെ വലിയ രാജ്യമാണ് അള്‍ജീരിയ . രാജ്യത്തിന്‍റെ വടക്ക് ഭാഗത്ത്‌ മേടിട്ടരെനിയന്‍ കടലാണ്. ടുണിഷ്യ , നൈജര്‍ , ലിബിയ,മോരോകോ,മാലി,മൌരിട്ടനിയ, വെസ്റെര്ന്‍ സഹാറ എന്നിവയാണ് അയല്‍രാജ്യങ്ങള്‍.

സ്വാതന്ദ്ര്യ സമരത്തിലും അതിനു ശേഷമുണ്ടായ ആഭ്യന്ദര കലാപങ്ങളിലുംയി ലക്ഷക്കണക്കിന്‌ പേരാണ് കൊല്ലപ്പെട്ടത്. ഇല്‍ ഫ്രാന്‍‌സില്‍ നിന്നാണ് രാജ്യം സ്വതന്ദ്രം നേടിയത്.

അള്‍ജീരിയയില്‍ അഞ്ചില്‍ നാലുഭാഗവും സഹാറ മരുഭൂമിയാനു . രാജ്യത്തിന്‍റെ വടക്കുഭാഗതാണ് ജനവാസം കുടുതല്‍ ഉള്ളത്. ലോകത്തെ പ്രദാന എണ്ണ ഉത്പാദന രാജ്യങ്ങളില്‍ ഒന്നായ അള്‍ജീരിയയില്‍ കളിലാണ് എണ്ണ കണ്ടെത്തുന്നത്.യുറോപ്യന്‍ രാജ്യങ്ങളിലേക്കാണ് അള്‍ജീരിയയില്‍ നിന്നും പ്രകൃതി വാതക കയറ്റുമതി ചെയ്യുന്നത്‌.

ബെര്‍ബെര്‍ ഗോത്ര വര്‍ഗക്കരയിരുന്നു അള്‍ജീരിയയിലെ ആദിമനിവാസികള്‍. അറബികള്‍ ഈ പ്രദേശം കീഴാടക്കുനത് എഴാം നുറ്റാണ്ടോടെ ആണ്. ഇപോഴും ജനസംഘ്യയുടെ മുപ്പതു ശതമാനത്തോളം ബെര്‍ബെര്‍ വര്‍ഗക്കാരന്.

കളില്‍ അല്ജേറിയ രക്തരുക്ഷിതമായ പോരാട്ടങ്ങള്‍ക്ക് വേദിയായി.

ഔദ്യോഗിക നാമം:- The People's Democratic Republic of Algeria
ജനസംഘ്യ :- 33.9 ദശലക്ഷം 
തലസ്ഥാനം:- അല്‍ ജിയെര്സ് [Algiers]
വിസ്തൃതി:- 2.4 ദശലക്ഷം കിലോമീറ്റര്‍ 
പ്രധാന ഭാഷകള്‍ :- അറബി, ഫ്രഞ്ച്,ബെര്‍ബെര്‍ 
പ്രധാന മതം:- ഇസ്ലാം 
ആയുര്‍ ദിര്ഘ്യം :-  72.5 വയസ് 
നാണയം:- ദിനാര്‍ 
STD Code : +213

Share it:

ലോകപര്യടനം

Post A Comment:

0 comments: