പരീക്ഷാ വിജയം നേടാൻ
- പാഠഭാഗങ്ങൾ മുഴുവൻ മനസ്സിരുത്തി പഠിക്കുക.
- അനാവശ്യമായി ടെൻഷൻ അടിക്കരുത്.
- പഠിച്ച കാര്യങ്ങൾ വേണ്ടും വീണ്ടും മനസ്സിൽ ഓർക്കുക .
- ഓരോ ദിവസത്തിനും പ്രത്യേകം ടൈം ടേബിൾ നിർമിക്കുക .
- അവധി ദിവസത്തിനും വേണം ടൈം ടേബിൾ.
- ടൈം ടേബിളിൽ നമ്മുക്ക് പ്രയാസമുള്ള വിഷയത്തിന് കൂടുതൽ പ്രാധാന്യം നല്കണം.
- മനസ്സിൽ ലക്‌ഷ്യം ഉണ്ടാവണം.
- ഇത്ര ദിവസത്തിനുള്ളിൽ ഇത്ര അധ്യായങ്ങൾ പഠിച്ചു തീർക്കും എന്ന് തീരുമാനിക്കണം.
0 Comments