രസകരമാക്കാം പഠനം - 05

Share it:
അറിഞ്ഞു പഠിക്കണം - 03
അധികവായന
വിഷയവുമായി ബന്ധപ്പെട്ട മറ്റ് പുസ്തകങ്ങൾ വായിക്കുന്നത് കൂടുതൽ അറിവ് നേടാൻ സഹായിക്കും. NCETRT യുടെ Text book കളിൽ കൂടുതൽ വിശദാംശങ്ങൾ ഉണ്ടാകും. അവ Higher Secondary വിദ്യാർഥികൾക്ക് പ്രയോജനകരമാണ്.
4 R മന്ത്രം 
Read :- പാഠഭാഗങ്ങൾ മനസ്സിൽ പതിയും വിധം വായിക്കുക. സമവാക്യങ്ങളും മറ്റും എഴുതി പഠിക്കുക. കണക്കുകൾ ചെയ്തു പഠിക്കുക. ഡയഗ്രങ്ങൾ വരച്ച് മനസ്സിൽ പതിപ്പിക്കുക.
Recall :- പഠിച്ച ഭാഗങ്ങളുടെ ആശയം വീണ്ടും മനസ്സിലേക്ക് കൊണ്ടുവരിക. പുസ്തകത്തെ ആശ്രയിക്കാതെ വായിച്ച ഭാഗത്തിന്റെ ആശയം ഉള്ളിൽ സ്വംശീകരിക്കുക.
Reflect :- പഠിച്ച ഭാഗങ്ങൾ വീണ്ടും ആലോചിക്കുക. നിർവചനങ്ങളും മറ്റും മനസ്സിൽ പതിഞ്ഞു എന്ന് ഉറപ്പ് വരുത്തുക.
Review :- ഒരിക്കൽ പഠിച്ച ശേഷം വീണ്ടും റിവിഷൻ നടത്തുക. കിത്യമായ സമയക്രമം വച്ച് റിവിഷൻ നടത്തണം.  
ഈ പോസ്റ്റ്‌ നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ ? എങ്കിൽ കിളിചെപ്പിന്റെ ഏറ്റവും പുതിയ പോസ്റ്റുകൾ സൗജന്യമായി  നിങ്ങളുടെ ഈമെയിലിൽ എത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ബോക്സ്‌സിൽ നിങ്ങളുടെ ഇമെയിൽ വിലാസം നൽകൂ... തുടർന്ന് വരുന്ന പോസ്റ്റുകൾ നിങ്ങളുടെ ഇ-മെയിലിൽ വരുന്നതായിരിക്കും.

Share it:

രസകരമാക്കാം പഠനം

Post A Comment:

0 comments: