Header Ads Widget

കേരളം ക്വിസ് - 3

കേരളപ്പിറവി ദിനമായ നവംബർ 1 ന് സ്കൂളിൽ നടത്താൻ പോകുന്ന ക്വിസ് മത്സരങ്ങൾക്ക് സഹായകരമായ ചോദ്യങ്ങൾ
1. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനം?
കേരളം

2. ശ്രേഷ്ഠഭാഷാ ദിനം ആയി ആചരിക്കുന്നതെന്ന് ?
നവംബർ 1

3. ലോകപൈതൃക പട്ടികയിൽ ഇടം നേടിയ കേരളീയ കലാരൂപം ഏതാണ്?
കൂടിയാട്ടം

4. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന പട്ടണം?
കോഴിക്കോട്

5. കേരളത്തിലെ ആദ്യ ആദിവാസി പഞ്ചായത്ത്?
ഇടമലക്കുടി

6. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?
ശ്രീനാരായണ ഗുരു

7. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി വനിത ?
അൽഫോൻസാമ്മ  

8. കേരളത്തിൽ തിരമാലയിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന സ്ഥലം?
വിഴിഞ്ഞം

9. കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന സ്ഥലം?
പുനലൂർ

10. ലോകത്തിലെ ഏറ്റവും വലിയ പക്ഷി പ്രതിമ സ്ഥിതി ചെയ്യുന്നത്?
ചടയമംഗലം [ജടായു പാറ]

11. ആലപ്പുഴ നഗരത്തിന്റെ ശില്പി?
രാജാ കേശവദാസ്

12. കേരളത്തിൽ വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന ഏക ജില്ല ?
ഇടുക്കി

13. കേരളത്തിൽ ഏറ്റവും കൂടുതൽ ചന്ദനക്കാടുകൾ കാണപ്പെടുന്ന സ്ഥലം?
മറയൂർ

14. കേരളത്തിലെ ഏറ്റവും വലിയ കാറ്റാടിപ്പാടം?
രാമക്കൽ മേട്

15. കൊച്ചി തുറമുഖത്തിന്റെ ആഴം കൂട്ടാനായി കുഴിച്ചെടുത്ത മണ്ണ് നിക്ഷേപിച്ചു ഉണ്ടായ ദ്വീപ്?
വെല്ലിംഗ്ടൺ
കൂടുതൽ ചോദ്യങ്ങൾ 

Post a Comment

0 Comments