കേരളം ക്വിസ് - 4

Share it:
കേരളപ്പിറവി ദിനമായ നവംബർ 1 ന് സ്കൂളിൽ നടത്താൻ പോകുന്ന ക്വിസ് മത്സരങ്ങൾക്ക് സഹായകരമായ ചോദ്യങ്ങൾ
 1. കേരളത്തിലെ ഏക മയിൽ സങ്കേതം?
ചൂലന്നൂർ

2. ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട കേരളത്തിലെ ദേശീയോദ്യാനം?
സൈലന്റ് വാലി

3. UN ജനറൽ സെക്രട്ടറി ജനറൽ സ്ഥാനത്തേയ്ക്ക് മത്സരിച്ച ആദ്യ ഇന്ത്യക്കാരൻ?
ശശി തരൂർ

4. ഏറ്റവും കൂടുതൽ കണ്ടൽ കാടുകൾ ഉള്ള ജില്ല ?
കണ്ണൂർ

5. ദാദ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ മലയാളി?
അടൂർ ഗോപാലകൃഷ്ണൻ

6. യക്ഷഗാനം എന്ന കലാരൂപം പ്രചാരത്തിലുള്ള ജില്ല ?
കാസർഗോഡ്

7. ബ്യാരി ഭാഷ സംസാരിക്കുന്ന ഏക ജില്ല ?
കാസർഗോഡ്

8. സൗരോർജ്ജം ഉപയോഗിച്ചു പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളം?
നെടുമ്പാശ്ശേരി

9. പമ്പാ നദി ഉത്ഭവിക്കുന്ന മലനിര?
പുളിച്ചി മല

10. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാള കവി?
കുമാരനാശാൻ

11. ശബരിമല സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്?
പെരിനാട്

12. കേരളത്തിൽ Reserve Bank of India യുടെ ആസ്ഥാനം?
തിരുവനന്തപുരം

13. ബുക്കർ സമ്മാനം ലഭിച്ച ആദ്യ മലയാളി?
അരുന്ധതി റോയി

14. അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന സ്ഥലം?
കൊച്ചി

15. ഏറ്റവും വടക്കേ അറ്റത്തെ ജില്ല ?
കാസർഗോഡ് 
കൂടുതൽ ചോദ്യങ്ങൾ 
Share it:

Quiz

Post A Comment:

0 comments: