കേരളം ക്വിസ് - 1

Share it:
കേരളപ്പിറവി ദിനമായ നവംബർ 1 ന് സ്കൂളിൽ നടത്താൻ പോകുന്ന ക്വിസ് മത്സരങ്ങൾക്ക് സഹായകരമായ ചോദ്യങ്ങൾ
1. കേരളം നിലവിൽ വന്നത് എന്ന്?
1956 നവംബർ 1

2. കേരളത്തിലെ ജില്ലകളുടെ എണ്ണം എത്ര?
14

3. ഏറ്റവും വലിയ ജില്ല ഏത്?
പാലക്കാട്

4. ഏറ്റവും ചെറിയ ജില്ല?
ആലപ്പുഴ

5. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം ഏത്?
കണിക്കൊന്ന

6. കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം ഏത്?
തെങ്ങ്

7. കേരളത്തിന്റെ ഔദ്യോഗിക മൃഗം?
ആന

8. കേരളത്തിന്റെ ഔദ്യോഗിക പക്ഷി?
മലമുഴക്കി വേഴാമ്പൽ

9. കേരളത്തിന്റെ ഔദ്യോഗിക മത്സ്യം ?
കരിമീൻ

10. കേരളത്തിന്റെ തലസ്ഥാനം?
തിരുവനന്തപുരം

11. കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്നത്?
എറണാകുളം

12. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്?
തൃശ്ശൂർ

13. കേരളത്തിലെ നദികളുടെ എണ്ണം?
44

14. കേരളത്തിലെ കായലുകളുടെ എണ്ണം?
34

15. കേരളം നിലവിൽ വന്നപ്പോൾ ഉണ്ടായിരുന്ന ജില്ലകളുടെ എണ്ണം?
5

16. കേരള സംസ്ഥാനം നിലവിൽ വന്നപ്പോൾ ഉണ്ടായിരുന്ന ജില്ലകൾ?
തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശ്ശൂർ, മലബാർ

17. കേരളത്തിലെ പ്രധാന മലകളുടെ എണ്ണം?
26

18. സംസ്ഥാന ഭരണ സിരാ കേന്ദ്രമായ സെക്രട്ടേറിയറ്റ് ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
തിരുവനന്തപുരം

19. കേരളത്തിലെ ഏറ്റവും വലിയ നീതിന്യായ കോടതിയായ ഹൈക്കോടതി ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
എറണാകുളം

20. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഏത്?
പെരിയാർ (244 കി.മീ)
 കൂടുതൽ ചോദ്യങ്ങൾ 
Share it:

Quiz

Post A Comment:

0 comments: