കേരളപ്പിറവി ദിനമായ നവംബർ 1 ന് സ്കൂളിൽ നടത്താൻ പോകുന്ന ക്വിസ് മത്സരങ്ങൾക്ക് സഹായകരമായ ചോദ്യങ്ങൾ
1. കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന മാസങ്ങൾ?
മാർച്ച്, ഏപ്രിൽ, മെയ്
2. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസങ്ങൾ?
ജൂൺ മുതൽ സെപ്റ്റംബർ വരെ
3. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലം?
നേര്യമംഗലം
4. കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന സ്ഥലം?
ചിന്നാർ
5. കേരളത്തിലെ ഏറ്റവും വലിയ കൊടുമുടി?
ആനമുടി
6. കേരളത്തിലെ ഏറ്റവും വലിയ കായൽ?
വേമ്പനാട്ട് കായൽ
7. കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദികളുടെ എണ്ണം?
3
8. കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദികൾ ഏതൊക്കെ?
കബനി, ഭവാനി, പാമ്പാർ
9. കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദികളിൽ ഏറ്റവും നീളം കൂടിയത്?
കബനി
10. പെരിയാറിന്റെ തീരത്തുള്ള ക്രിസ്തീയ തീർത്ഥാടന കേന്ദ്രം?
മലയാറ്റൂർ
11. പൊന്നാനി പുഴയെന്ന് അറിയപ്പെട്ടിരുന്ന നദി?
പെരിയാർ
12. കേരളത്തിൽ ഏറ്റവും തെക്കേയറ്റത്തുള്ള നദി?
നെയ്യാർ
13. കേരളത്തിൽ ഏറ്റവും വടക്കേയറ്റത്തുള്ള നദി?
മഞ്ചേശ്വരം പുഴ
14. കർണ്ണാടകത്തിലേയ്ക്ക് ഒഴുകുന്ന കേരളത്തിലെ നദി?
കബനി
15. ആറന്മുള വള്ളം കളി നടക്കുന്ന നദി?
പമ്പ
കൂടുതൽ ചോദ്യങ്ങൾ

0 Comments